കോട്ടക്കൽ: ചെട്ടിയാംകിണർ സ്വദേശി പരേതനായ ചീരംകുളങ്ങര കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ആയിശു (90) നിര്യാതയായി. മക്കൾ: മമ്മസ്സൻ, മുഹമ്മദ്, സൈനബ, റുഖിയ. മരുമക്കൾ: അബ്ദുറഹ്മാൻ പകര, ഇസ്മായിൽ ചെമ്മാട്, ആയിശു അച്ചനമ്പലം, സുഹറ തലക്കടത്തൂർ.