ആലത്തൂർ: കാവശ്ശേരി മുത്താനോട്ടിൽ കാളിയപ്പെൻറ മകൻ സുന്ദരൻ (53) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മകൻ: വിഷ്ണു. സഹോദരങ്ങൾ: കണ്ണൻ, പരേതനായ ചീറമ്പൻ.