തിരൂർ: വള്ളിക്കാഞ്ഞിരം പരേതനായ കാട്ടേകുളങ്ങര കാസ്മി മകൾ സൈനബ (67) നിര്യാതയായി. മാതാവ്: പരേതയായ ഫാത്തിമ. സഹോദരങ്ങൾ: സുലൈമാൻ, ഇസ്മായിൽ, അബ്ദുസ്സലാം, ഷെരീഫ് (താനാളൂർ സർവിസ് സഹകരണ ബാങ്ക്), ഫാത്തിമ, ഉമ്മുകുൽസു, പരേതരായ അലവി, ബഷീർ.