കോട്ടക്കൽ: ചെട്ടിയാം കിണർ സ്വദേശി കാട്ടുകുളത്ത് മുഹമ്മദ് കുട്ടി (72) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റിയാസുദ്ദീൻ ,അബ്ദുൽ ഗഫൂർ, നിസാബുദ്ദീൻ, അബ്ദുൽ ഹമീദ്, മുഹമ്മദ് റാഷിദ്, സഫിയ, സീനത്ത്. മരുമക്കൾ: മൂസ അപ്ല, അസീസ് പറപ്പൂർ, സമീറ കുറ്റിപ്പാല, അസ്മത്ത്, ജാസ്മിൻ, ഹുസ്നത്ത് റൂബി, ഷാഹിദ ബീഗം.