പത്തിരിപ്പാല: ലക്കിടിമംഗലം തെക്കേ പുലാശ്ശേരി ജാനകി അമ്മയുടെ മകൻ രവീന്ദ്രനാഥ് (56) നിര്യാതനായി. ഭാര്യ: സുന്ദരി. മകൾ: സുരജ. സഹോദരി: പരേതയായ രാജലക്ഷ്മി.