പൂക്കോട്ടുംപാടം: മാമ്പറ്റ റിട്ട. എസ്.ഐ വാഴശ്ശേരി പത്മനാഭന് നായര്‍ (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: സുനില്‍ (മുത്തൂറ്റ് ഏരിയാ മാനേജര്‍), അനില്‍ (ബി.എച്ച്.എഫ്.എല്‍. മഞ്ചേരി). മരുമക്കള്‍: അശ്വനി, ലക്ഷ്മി കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.