ഒറ്റപ്പാലം: പുലാപ്പറ്റശ്ശേരി കുഴിഞ്ഞുപോക്കിൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാമചന്ദ്രൻ, വിശ്വനാഥൻ, അനിത, സജിത. മരുമക്കൾ: പ്രീത, രമ്യ, സുധാകരൻ, രാജേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.