പട്ടർനടക്കാവ്: വലിയപറപ്പൂർ മഹല്ലിലെ തിരുവകളത്തിൽ തിത്തീമു (85) നിര്യാതയായി. മക്കൾ: ടി.കെ. അലവിക്കുട്ടി (ആസ്ക് ചെയർമാൻ), ഹുസ്സൈൻ, മുഹമ്മദ് കുട്ടി (വ്യാപാരി പട്ടർനടക്കാവ് അങ്ങാടി), ഉസ്മാൻ, സുലൈമാൻ, ഖദീജ, ഫാത്തിമ, സഫിയ. മരുമക്കൾ: സൈനബ (നെല്ലാപറമ്പ്), കോയ (പുളിക്കൽ), കദീജ (എടക്കുളം), ഖൈറുന്നീസ (പെരുവഴിയമ്പലം), ഇഖ്ബാൽ (പാറക്കൽ), അനീഷ (തുവ്വക്കാട്), സലീന (പോത്തനൂർ), പരേതനായ കെ.വി. അഹമ്മദുണ്ണി (കൂടല്ലൂർ).