പൊന്മള: പള്ളിയാലി സ്വദേശി പരേതനായ മുല്ലപ്പള്ളി കുഞ്ഞീതുവിെൻറ മകൻ കുട്ടൂസ ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് കുട്ടി (എ.എം.യു.പി സ്കൂൾ കോഡൂർ), മുജീബ്, അസ്കർ (എം.എം.ഇ.ടി സ്കൂൾ മേൽമുറി), റഹീസുൽ ഇസ്ലാം (ജിദ്ദ), മൈമൂന, റഹ്മത്ത്, അനീസ. മരുമക്കൾ: മൊയ്തീൻ കുട്ടി കൈപ്പറ്റ, സക്കീർ ചെമ്മൻകടവ്, അബ്ദുസ്സമദ് (മലപ്പുറം), ഖദീജ, നസീറ (ജി.യു.പി.എസ് പൊന്മള), ആയിഷ, ഫാത്തിമ തസ്നി.