ശ്രീകൃഷ്ണപുരം: കരിമ്പുഴ അമ്പലം പാടം നമ്പിയത്ത് വീട്ടിൽ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (94)നിര്യാതയായി. മക്കൾ: മുഹമ്മദ്, എൻ. ഹംസ (മുസ്ലിം ലീഗ് കരിമ്പുഴ പഞ്ചായത്ത് പ്രസിഡൻറ്), ആയിഷ, ആസ്യ, ഖദീജ, റംല, സുബൈദ, പരേതയായ സുലൈഖ. മരുമക്കൾ: നെയ്യപാടത്ത് ഉണ്ണീൻക്കുട്ടി, കളത്തിൽ അബ്ദു, കൊടുവായിക്കൽ ബാപ്പു, റുഖിയ, സെക്കീന, പരേതരായ കുറുവണ്ണ ഹംസ, സ്രാമ്പിക്കൽ ഉണ്ണികമ്മു, വാളയാടി മൂസ.