ആനക്കര: പടിഞ്ഞാറങ്ങാടി പരേതനായ ഒറവില്‍ മുഹമ്മദിെൻറ ഭാര്യ നഫീസ (70) നിര്യാതയായി. മക്കള്‍: ഹൈദര്‍, ബഷീര്‍, സിയ, പരേതനായ നൗഷാദ്. മരുമക്കള്‍: മുഹമ്മദ് അലി, നൂര്ജഹാന്, അനീഷ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് അറക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.