ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ പുറമത്ര വടക്കേക്കര പുത്തൻവീട്ടിൽ (തിരുവോണം) പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സി.വി. ശോഭന (67) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രിയ. മരുമക്കൾ: ധന്യ, പരേതനായ രാജീവൻ.