ആനക്കര: കൊള്ളനൂര്‍ മൂരിയാട് താമസിക്കുന്ന കഴുങ്കില്‍ മുഹമ്മദ് ഉണ്ണി (മയമുണ്ണി 67) നിര്യാതനായി. മക്കള്‍: ഫൈസല്‍ ബാബു, ബുഷറ, ഷജറ. മരുമക്കള്‍: അബ്ദുൽ നാസര്‍, ബഷീര്‍, ബുഷറ.