ആനക്കര: ചാലിശ്ശേരി പെരുമണ്ണൂര്‍ പരേതനായ നമ്മിളിക്കര കൃഷ്ണന് നമ്പ്യാരുടെ ഭാര്യ കുറുപ്പത്ത് കിഴക്കേതില്‍ പത്മാവതിയമ്മ (80) നിര്യാതയായി. മക്കള്‍: വിജയന്, അരവിന്ദാക്ഷന്, ശിവദാസന്‍, രത്നകുമാരി. പരേതനായ ചന്ദ്രശേഖരന്. മരുമക്കള്‍: ജയ, ബിന്ദു, ലക്ഷ്മി, ബിന്ദു, രവി.