ആനക്കര: അകിലാണം തെക്കെ പുരക്കല്‍ ശങ്കരന് (70) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ശൈലജ, ജയരാമന്, ജയപ്രകാശ്, ജയശ്രീ, ജയന്തി. മരുമക്കള്‍: രാമകൃഷ്ണന്, സജിത, അരവിന്ദന്.