പാലക്കാട്: മേപ്പറമ്പ് പന്തൻപുലാക്കൽ വീട്ടിൽ പി.സി. അബ്ദുൽ റഹ്മാൻ (മോനുപ്പ- 76) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അസാദ്, സുഹൈൽ, ഷഫിന. മരുമക്കൾ: സുനിൽ യൂസഫ്, നജില മുഹമ്മദ് ഈസ, നജില ജാഫർ.