കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിെൻറ തെക്കുപടിഞ്ഞാറ് കോഴിപ്പറമ്പിൽ കുട്ടൻ (91) നിര്യാതനായി. റിട്ട. നഴ്സിങ്ങ് അസിസ്റ്റൻറാണ്. ഭാര്യ: വിമല. മക്കൾ: രാധാകൃഷ്ണൻ (എയർഫോഴ്സ് സൂപ്രണ്ട്), സജീവൻ (ജിയോളജിസ്റ്റ്), രാജീവൻ (മാരേജ് ബ്യൂറോ), സുനിൽകുമാർ (ബിസിനസ്), സുരേഷ് കുമാർ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ). മരുമക്കൾ: ഗീത, കവിത (ഗവ. ഫിഷറീസ് ഹൈസ്കൂൾ അധ്യാപിക), പ്രീതി, ശ്രീദേവി (ഫിഷറീസ് ഹയർ സെക്കൻഡറി അധ്യാപിക), ജിൽഷ (റെയിൽവേ). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.