ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ചാപ്പ പടിക്ക് തെക്ക് പരേതനായ കളൂർ അബ്ദുൽ ഖാദറിെൻറ മകൻ അഹമ്മദ് (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ആസാദ്, ലാമിയ, മുബീന, സബീന, ജബീറ, അബ്ദുറഹ്മാൻ. ഖബറടക്കം ശനിയാഴ്ച്ച ഒമ്പതിനു അഞ്ചങ്ങാടി ഖബർസ്ഥാനിൽ.