പെരുമ്പിലാവ്: റിട്ട. അധ്യാപകൻ കരിക്കാട് പുലിക്കോട്ടിൽ ജേക്കബിെൻറ ഭാര്യ എലിസബത്ത് (69) നിര്യാതയായി. പോർക്കുളം എം.കെ.എം.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: സാജൻ പി. ജേക്കബ്, ഷൈനി (അധ്യാപിക, സെൻറ് ജോസഫ്സ് ആൻഡ് സെൻറ് സിറിൾസ് ഹയർ സെക്കൻഡറി സ്ക്കൂൾ വെസ്റ്റ് മങ്ങാട്), ഷെറിൻ (അധ്യാപിക, സെൻറ് ജോസഫ്സ് ഹൈസ്കൂൾ, പിറവം). മരുമകൻ: ഏലിയാസ്.
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വെസ്റ്റ് മങ്ങാട് സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.