തിരുവനന്തപുരം: ബീമാപള്ളി പുതുവൽ പുരയിടത്തിൽ ടി.സി 70/896- ാംനമ്പർ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ എം.എച്ച്. അബ്ദുൽസലാം (58) നിര്യാതനായി. ബീമാപള്ളി മുസ്ലിം ജമാഅത്തിലെ പ്യൂൺ ആയിരുന്നു. ഭാര്യ: എൽ. ബദറുനിസ്സ. മക്കൾ: നിസാമുദ്ദീൻ. എസ്, ഖമറുനിസ, താജുനിസ. മരുമക്കൾ: എസ്. ഫൈസൽ ഖാൻ, എം. അബ്ദുൽ നാസർ.