കുറ്റിച്ചിറ: കറാനി വീട്ടിൽ അബ്ദുറഹ്മാൻ (75) പലാക്കിൽ പുതിയ മാളിയേക്കൽ നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഹാക്കിഫ്, സനൂജ, ഫറാഷ.മരുമക്കൾ: ആലിക്കോയ, ആഫിസ്, റുബീന. സഹോദരങ്ങൾ: കെ.വി. മുഹമ്മദ് അലി, കെ.വി. ബഷീർ.