പുതുപ്പാടി: മയിലള്ളാംപാറ ഓലിമാട്ടേൽ തോമസ് (69) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജൻറിൽ, ഡൈയിൻറി. മരുമകൻ: ജോജോ നെല്ലിപൊയിൽ.