ഒളവണ്ണ: ചാത്തോത്തറ പരേതനായ തുവ്വശേരി രാമചന്ദ്രെൻറ ഭാര്യ തങ്കമണി (71) നിര്യാതയായി. മക്കൾ: റീജ, റീത്ത, റീഷ, സുഖിന, പരേതനായ ബിനേഷ്. മരുമക്കൾ: വിശ്വൻ, രവീന്ദ്രൻ, പ്രേമൻ, രവിചന്ദ്രൻ, ജിഷ.