കിഴക്കേ നടക്കാവ്: വടക്കേ വയൽ നടക്കൽത്താഴം പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (67) നിര്യാതയായി. മക്കൾ: ആനന്ദ് രാജ് (ആതിര ഗ്യാസ്), അനുപമ, അമൃത രാജ്. മരുമക്കൾ: വിനയകുമാർ, പായൽ.