കണ്ടച്ചിറ: പണ്ടകശാല അൻവർ ഹൗസിൽ പരേതനായ അബ്ദുൽ കരീമിെൻറ ഭാര്യ റഹ്മാബീവി (92) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, പരേതനായ താഹകുട്ടി, ഷറഫുദ്ദീൻ, ജമാലുദ്ദീൻ, ഫസലുദ്ദീൻ, പരേതയായ നസീമാബീവി, നജിമുത്ത്ബീവി, സീനത്ത് ബീവി. മരുമക്കൾ: ഫാത്തിമത്ത്, റഷീലാബീവി, റലബി, ആരിഫബീവി, അലാവുദ്ദീൻ, പരേതനായ ഷാജഹാൻ, ഷാനവാസ്.