മംഗലപുരം: പള്ളിപ്പുറം സി.ആർ.പി ക്യാമ്പിനു സമീപം ബിസ്മി പുതുവൽ റോഡിൽ അബൂബക്കർ കുഞ്ഞ് (82) നിര്യാതനാ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറും ബ്ലോക്ക് സെക്രട്ടറിയും ക്ഷീര സഹകരണ സംഘം പ്രസിഡൻറും അണ്ടൂർക്കോണം സഹകരണ ബാങ്ക് പ്രസിഡൻറും മുൻ പഞ്ചായത്ത് അംഗവും നിലവിൽ ഡി.സി.സി മെംബറുമാണ്. ഭാര്യ: സുബൈദ (മുൻ കഴക്കൂട്ടം പഞ്ചായത്തംഗം). മക്കൾ: ഷമി, സെബി. മരുമക്കൾ: ഹക്കീം, അനസ്.