മണിയൂര്‍: മേച്ചമ്പ്ര ശാരദ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന്. മക്കള്‍: സവിത, സജീവന് (പ്രധാനാധ്യാപകന്, മണിയൂര്‍ നോര്‍ത്ത് എല്‍.പി സ്കൂള്‍), ഷീബ, പരേതനായ നിഷിത്ത്. മരുമക്കള്‍: ബിന്ദു (കേരള ബാങ്ക് മണിയൂര്‍), സുധാകരന് (മേപ്പയൂര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, രാജന്, അശോകന്, രാധ, പരേതരായ ശ്രീധരന്, ലീല