നന്തിബസാർ: പള്ളിക്കരയിലെ കണ്ടാമ്പത്തു വളപ്പിൽ അബ്ദുറഹിമാൻ (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫായിസ, ഫായിസ്, ഫാരിസ്. മരുമക്കൾ: ഷഫീഖ്, റഹ്ലത്ത്. സഹോദരങ്ങൾ: മറിയം, മമ്മി, കുട്ടിയാലി, അമ്മദ്, അയിശു.