മുക്കം: കല്ലുരുട്ടി തെക്കേടത്ത് പുതുശ്ശേരി ദേവകി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുണ്ണി മാസ്റ്റർ. മക്കൾ: യശോദ, ശ്രീജ, അജിത കുമാരി. മരുമക്കൾ: പുരുഷോത്തമൻ, ഹരിദാസൻ, പരേതനായ രാഘവൻ.