വടകര: പതിയാരക്കര നാടിലാട്ട് താഴ കുനിയില്‍ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കള്‍: റസിയ, സീനത്ത്, ബുഷറ, ഷംസീര്‍, ജസീര്‍. മരുമക്കള്‍: സിദ്ദിഖ്, ഇസ്മയില്‍, അഷ്റഫ്, റഹീമ, ഷബിന.