തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് ചെമ്പക സ്കൂളിന് സമീപം കുളക്കണ്ടം ലെയിനിൽ എൻ.ആർ.എ 40 സി, ടി.സി 9/289-7 സങ്കീർത്തനം വീട്ടിൽ എസ്. അരവിന്ദാക്ഷപ്പണിക്കർ (84 -റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ സഹകരണ ഡിപ്പാർട്ട്മെൻറ്) നിര്യാതനായി. ഭാര്യ: പരേതയായ ജയലക്ഷ്മി. മക്കൾ: എ. ജയശങ്കർപ്രസാദ് (കേരള യൂനിവേഴ്സിറ്റി), എ. ജയമോഹന പ്രസാദ് (തത്സമയം ഡെയ്ലി). മരുമക്കൾ: രേഖ ശങ്കർ ലീക്കോൾ (ചെമ്പക സ്കൂൾ), ദിവ്യ ജയമോഹൻ (ഇനാപ് ഇൻഫർമേഷൻ ടെക്നോളജീസ് ടെക്നോപാർക്ക്).