കുന്ദമംഗലം: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കുറിയേരി വേലായുധൻ നായർ (80) നിര്യാതനായി. ഭാര്യ: ദേവകിക്കുട്ടി. മക്കൾ: ജ്യോതി (ടീച്ചർ നവോദയ കാസർകോട്), ശ്രീലത (വില്ലേജ് ഓഫിസർ നെല്ലിപ്പൊയിൽ). മരുമക്കൾ: സുരേഷ് (ഏഴിമല നാവിക അക്കാദമി), സുധീർ ബാബു (ടീച്ചർ, ചെത്തുകടവ് ഈസ്റ്റ് എ.യു. പി സ്ക്കൂൾ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.