ഇരവിപുരം: കൊല്ലൂർവിള കാവൽപുര ഉദയതാരാ നഗർ 6, ഫാത്തിമ വില്ലയിൽ പരേതനായ മെഹബൂബ് ഖാെൻറ ഭാര്യ റാഫിയാബായി (ബായില, 70) നിര്യാതയായി. മക്കൾ: ബദറുന്നിസ, സിദ്ദീഖ് (സൗദി), മെഹജബിൻ, ഫാത്തിമ, റഹീം (ദുബൈ). മരുമക്കൾ: അൻസർ (ബിസിനസ്), ഷാനിദ, മുഹമ്മദ് റാഫി, നസീം (ദുബൈ), സുഫൈറ (ദുബൈ).