കുന്ദമംഗലം: പടനിലം വള്ളിയാട്ടുമ്മൽ പരേതനായ അപ്പുട്ടിയുടെ ഭാര്യ സൗമിനി (74) നിര്യാതയായി. മക്കൾ: രജീന്ദ്രകുമാർ, രജനി, ഗിരീഷ് (ഗൾഫ്), ഷിനോദ്, ഷീജ (മാതാ അമൃതാനന്ദമയി മഠം കൊല്ലം). മരുമക്കൾ: സുബ്രഹ്മണ്യൻ, ഷർമിള, ഗീത, നിഷ.