കുളത്തൂപ്പുഴ: ചന്ദനക്കാവ് മൈലാപ്പള്ളിയിൽ ഡാനിയേൽ തോമസ് (74- ബേബി) അമേരിക്കയിലെ ഡാളസിൽ നിര്യാതനായി. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: ബ്ലെസി, അലക്സ്, ജോൺസൺ. മരുമക്കൾ: എബ്രഹാം, വിജി, ജോജി.