കല്ലറ: വാമനപുരം കരുവയൽ ഭാദ്രപദത്തിൽ അജയകുമാർ (55-കല്ലറ വെണ്ടർ) നിര്യാതനായി. ഭാര്യ: ലളിതകുമാരി (ടീച്ചർ എസ്.കെ.വി.യു.പി.എസ്, മുതുവിള). മക്കൾ: ഗായത്രി, ഗാനപ്രിയ