ഇരിഞ്ചയം: പൂവത്തൂർ ചുടുകാട്ടിൻമുകൾ രാഹുൽ ഭവനിൽ സുധാകരെൻറ ഭാര്യ ശാന്തകുമാരി (55) നിര്യാതയായി. മക്കൾ: രാഹുൽ, രേഷ്മ. മരുമകൻ: വിനോദ് കുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.