നന്മണ്ട: 13ലെ വ്യാപാരി ചാലിൽ കേശവൻ നായർ (83) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്മണ്ട യൂനിറ്റ് ട്രഷററാണ്. ഭാര്യ: പത്മിനി (റിട്ട. പ്രധാനാധ്യാപിക, കരുണാറാം എ.യു.പി സ്കൂൾ, നന്മണ്ട). മക്കൾ: കെ.പി. ഷിബു (എ.കെ.കെ.ആർ എച്ച്.എസ്, ചേളന്നൂർ), ഷിനി (അധ്യാപിക, നരിക്കുനി എ.യു.പി സ്കൂൾ). മരുമക്കൾ: ജയദേവൻ (കരുണാറാം എ യു.പി.സ്കൂൾ), രശ്മി (അധ്യാപിക, ജനത യു.പി സ്കൂൾ, പാലത്ത്). സഹോദരങ്ങൾ: സരോജിനി, പരേതരായ ഗോപാലൻ നായർ, ദാമോദരൻ മാസ്റ്റർ.