കൂടരഞ്ഞി: സംഗീത സംവിധായകനും അധ്യാപകനുമായിരുന്ന പൊയിൽക്കളത്തിൽ പരേതനായ വേലായുധൻ മാസ്റ്ററുടെ ഭാര്യ ലക്ഷ്മിക്കുട്ടി (66) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, സന്ധ്യ, സന്തോഷ്. മരുമക്കൾ: രാംദാസ്, വിജയൻ, ശിവൻ, സുജിത.