ബാലുശ്ശേരി: ആദ്യകാല കോൺഗ്രസ് നേതാവ് പരേതനായ കറ്റോട് അടി പാറക്കൽ ദാമോദരൻ നായരുടെ ഭാര്യ ദേവകി അമ്മ (102) നിര്യാതയായി. മക്കൾ: സുമിത്ര അമ്മ, കൃഷ്ണദാസൻ നായർ, കൃഷ്ണപ്രസാദ് നായർ, മോഹനൻ നായർ (റിട്ട. അധ്യാപകൻ, പൂവ്വമ്പായി എ.എം.എച്ച്.എസ്), പ്രസന്ന അമ്മ, പരേതരായ രാമചന്ദ്രൻ നായർ, രാധമ്മ. മരുമക്കൾ: ഇന്ദിര അമ്മ, രമണി അമ്മ, ധനലക്ഷ്മി, പരേതരായ കുട്ടപ്പക്കിടാവ്, ആർ. കുട്ട്യപ്പ വൈദ്യർ, കെ. ബാലകൃഷ്ണൻ നായർ.