കൊയിലാണ്ടി: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തൈക്കണ്ടി ബാലൻ നായർ (82) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: വിഷ്ണു പ്രസാദ് (അമൃത എൻജിനീയറിങ് കോളജ്, കൊല്ലം), ബിജുലാൽ (ഡെൻകോ ഡെൻറൽസ്, കോഴിക്കോട്). മരുമകൾ: ഹേമലത. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നായർ, ലക്ഷ്മി അമ്മ, കല്യാണിക്കുട്ടി അമ്മ.