ബാലുശ്ശേരി: കേരള വാട്ടർ അതോറിറ്റി റിട്ട. ജൂനിയർ സൂപ്രണ്ട് ബ്ലോക്ക് റോഡിനടുത്ത് വയപ്പുറത്ത് നെല്ലാളൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: രഞ്ജിത്ത് (റെയിൽവേ, മംഗലാപുരം), നിജേഷ് കുമാർ, സ്നേഹ. മരുമകൾ: സുഭിഷ (താലൂക്ക് ആശുപത്രി, താമരശ്ശേരി).