കാരയാട്: കാളിയത്തു മുക്കിലെ ഉപ്പിലാട്ട് അബ്ദുല്ല (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈദ, ബഷീർ (ഖത്തർ), ജലീൽ (എം.എം.വി.എച്ച്.എസ്.എസ്, പരപ്പിൽ). മരുമക്കൾ: അബൂബക്കർ (റിട്ട. ഡെപ്യൂട്ടി കലക്ടർ,വാളൂർ), സുനീറ, റുഫീദ.