ചേളന്നൂർ: കണ്ണങ്കര ചെറിയകക്കാട്ട് ശ്രീധരൻ (68) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: അനൂപ്, രമ്യ. മരുമകൻ: പ്രബീഷ്. സഹോദരങ്ങൾ: ദേവകി, മാധവൻ, വത്സല, സൗമിനി, സതി, ചന്ദ്രദാസൻ, പരേതരായ വേലായുധൻ, വിജയൻ.