ചെറുവണ്ണൂർ: മധുര ബസാർ ഉണ്ണി വീട്ടിൽ ഭാസ്കരൻ (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനിൽ കുമാർ, അനിതകുമാരി, അജയകുമാർ, ദയാനിധി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.