ചേളന്നൂർ: പുതിയടത്ത്താഴം മനയിൽതാഴം താമസിക്കും മേയന മീത്തൽ അനൂപ് (34) നിര്യാതനായി. പിതാവ്: കൃഷ്ണൻകുട്ടി. മാതാവ്: സാവിത്രി. സഹോദരങ്ങൾ: അഭിലാഷ്, അഭിജിത്ത്.