തലക്കുളത്തൂർ: പരേതനായ വടക്കെപ്പുറത്തയിൽ ആണ്ടിയുടെ മകൻ മനോഹരൻ (72) നിര്യാതനായി. ഭാര്യ: പത്മാവതി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി സ്കൂൾ മരുതൂർ). മക്കൾ: ബ്രിജേഷ്, ബ്രിജിത. മരുമക്കൾ: ഷിംന, ബിജു (മാസ്റ്റർ കമ്യൂണിക്കേഷൻ). സഹോദരങ്ങൾ: സീത, വിലാസിനി, രമ, ഗിരിജ.