കുന്ദമംഗലം: പെരുവഴിക്കടവ് താന്നിക്കാട്ടില്ലത്ത് ഉമാദേവി അന്തർജനം (71) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി. സഹോദരങ്ങൾ: നീലകണ്ഠൻ നമ്പൂതിരി, പരേതനായ നാരായണൻ നമ്പൂതിരി, ദേവകി അന്തർജനം, ശ്രീദേവി അന്തർജനം.