ചേളന്നൂര്‍: കണ്ണങ്കര പടിഞ്ഞാറയില്‍ രാഘവന് (76) നിര്യാതനായി. ഭാര്യ: വിമല. മക്കള്‍: ബിവാഷ്, വിന്‍സി (നന്മണ്ട ഗ്രാമപഞ്ചായത്ത്), ഷിന്‍ലി. മരുമക്കള്‍: തുഷാര, സുനില്‍ കുമാര്‍. സഹോദരങ്ങള്‍: പരേതരായ ഇമ്പിച്ചി, രാരിച്ചന്‍.