നല്ലളം: മാലിയം വീട്ടിൽ ആലി ഹസ്സെൻറ ഭാര്യ ബിച്ചാമി (75) നിര്യാതയായി. മക്കൾ: സഫിയത്ത്, ഉമ്മുകുൽസു, കരീം, സാദിഖ്, ആബിദ, അബ്ദുറഹിം. മരുമക്കൾ: ആലി, ഹംസ, റോഷ്ന, ഹൈറുന്നീസ, ജബ്രീന, സീനത്ത്.